മധ്യവയസ്‌കന്റെ മൃതദേഹം കടലില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 28.01.2018) മധ്യവയസ്‌കനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് 45 വയസ് പ്രായം തോന്നിക്കുന്നയാളെ ചേരങ്കൈ കടപ്പുറത്ത് കണ്ടെത്തിയത്. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ആളെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ടതാണെന്ന് പോലീസ് സംശയിക്കുന്നു.

പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Keywords: Kasaragod, Kerala, news, Death, Deadbody, Sea, Police, Cherangai, Middle aged man's dead body found in Sea
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?