അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ ബില്‍ ഹാജരാക്കിയ കേസ്: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി, പരാതിക്കാരന് പിഴയും
ന്യൂഡല്‍ഹി: (www.kvartha.com 24.01.2018) അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ ബില്‍ ഹാജരാക്കിയെന്ന കേസില്‍ മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. ചികിത്സ അവധിക്കായി വ്യാജ മെഡിക്കല്‍ ബില്‍ ഹാജരാക്കിയെന്ന പരാതിയില്‍ അന്വേഷണം വേണ്ടെന്ന് ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
വ്യജ പരാതികള്‍ അംഗീകരിക്കാനാകില്ലെന്നും പരാതിക്കാരന്‍ 25,000 രൂപ പിഴ അടയ്ക്കണമെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
വ്യജ പരാതികള്‍ അംഗീകരിക്കാനാകില്ലെന്നും പരാതിക്കാരന്‍ 25,000 രൂപ പിഴ അടയ്ക്കണമെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Police, News, High court, Supreme court, Vigilance, Fake documents for medical leave case: No inquiry against TP Senkumar.
< !- START disable copy paste -->
Keywords: National, Police, News, High court, Supreme court, Vigilance, Fake documents for medical leave case: No inquiry against TP Senkumar.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment