പുലിയന്നൂര്‍ ജാനകി വധം; അന്വേഷണം ബന്ധുക്കളിലേക്ക് തന്നെ
ചീമേനി: (www.kasargodvartha.com 22.01.2018) റിട്ട. പ്രധാനാധ്യാപിക പുലിയന്നൂരിലെ പി വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം വീണ്ടും ബന്ധുക്കളിലേക്ക് തിരിഞ്ഞു. ഘാതകര്‍ പോലീസിന് കണ്‍മുന്നില്‍ തന്നെയുണ്ടെന്ന് പോലീസ് വിളിച്ചു കൂട്ടിയ നാട്ടുകാരുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
സംഭവവുമായി എന്തെങ്കിലും വിവരം അറിയാവുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് യോഗത്തിന് നേതൃത്വം കൊടുത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ പരിസരവാസിയായ ഒരു യുവതി ഉള്‍പ്പെടെ തങ്ങള്‍ക്കറിയാവുന്ന ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് എഴുതി നല്‍കിയിരുന്നു. ഇതിലെ ചില കുറിപ്പുകളിലാണ് ജാനകി വധത്തിന് പിന്നില്‍ ഇവരുമായി വളരെ അടുപ്പമുള്ളവരാണെന്ന് സൂചന നല്‍കിയത്.
അതേ സമയം കൊലക്ക് പിന്നില്‍ പുറമെ നിന്നുള്ളവരല്ലെന്നു തന്നെയാണ് അന്വേഷണ സംഘവും വിശദമാക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അന്വേഷണം പുലിയന്നൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ജാനകിയുടെ ദേഹത്തും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററുടെ ദേഹത്തും ഉണ്ടായിരുന്ന മുറിവുകളില്‍ വൈരുധ്യമുണ്ടെന്നും വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
അന്വേഷണം പ്രതികളോട് അടുത്തെത്തി നില്‍ക്കുന്നുണ്ടെങ്കിലും തെളിവുകള്‍ കൂട്ടിയോജിപ്പിക്കാന്‍ പറ്റാത്തതാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് അന്വേഷണ സംഘത്തിനുള്ളതെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരിലും കടുത്ത അതൃപ്തിയുണ്ട്.
ഇതിനിടയില്‍ നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തലവന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ മുകളിലായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി പ്രദീപ്കുമാറിനും ചുമതല നല്‍കിയിട്ടുണ്ട്.
Related News:
പുലിയന്നൂര്‍ ജാനകി വധക്കേസില്‍ വീടുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം വേണമെന്ന് നാട്ടുകാര്‍; യുവതി രഹസ്യവിവരങ്ങളടങ്ങിയ കുറിപ്പ് അന്വേഷണസംഘത്തിന് കൈമാറി

ജാനകി

ജാനകി വധം; കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന് അന്വേഷണ ചുമതല നല്‍കിയേക്കും
ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്

ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം
ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു
ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു
ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും
ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cheemeni, Murder, Murder-case, Top-Headlines, Crime,Puliyannur Janaki murder; Investigation to Relatives
< !- START disable copy paste -->Keywords: Kasaragod, Kerala, news, cheemeni, Murder, Murder-case, Top-Headlines, Crime,Puliyannur Janaki murder; Investigation to Relatives
Powered by Info News For You

Comments
Post a Comment