രജപുത്ര നേതാവ് സുരാജ് പല്‍ അമു അറസ്റ്റില്‍
ഗുര്‍ഗാവൂണ്‍: (www.kvartha.com 28.01.2018) രജപുത്ര കര്‍ണി സേനയുടെ ദേശീയ സെക്രട്ടറി സുരാജ് പല്‍ അമു അറസ്റ്റില്‍. പത്മാവത് വിരുദ്ധ പ്രക്ഷോഭത്തിനാണ് അമു അറസ്റ്റിലായത്. നഗരത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച അമുവിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഗുര്‍ഗാവൂണില്‍ ബുധനാഴ്ച ഒരു സ്‌കൂള്‍ ബസിന് നേര്‍ക്ക് രജപുത്ര കര്‍ണി സേന ആക്രമണം നടത്തിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ ബസില്‍ 25ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കിയിരുന്നു.
അതേസമയം സ്‌കൂള്‍ ബസ് ആക്രമിച്ച കേസില്‍ എഫ് ഐ ആറില്‍ രജപുത്ര കര്‍ണി സേനയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: However, the police have not named the Karni Sena in the FIR registered in connection with the attack on the school bus and the torching of a Haryana Roadways bus on Sohna road.
Keywords: National, Padmaavat, Suraj Pal Amu

Powered by Info News For You

Comments
Post a Comment