ഗ്രനേഡിന്റെ ആകൃതിയില്‍ പവര്‍ ബാങ്ക്; ഡല്‍ഹി എയര്‍പോര്‍ട്ടില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 25.01.2018) പവര്‍ ബാങ്ക് കൈവശം വെച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൈവശം സൂക്ഷിച്ച പവര്‍ ബാങ്ക് ഗ്രനേഡിന്റെ ആകൃതിയിലുള്ളതിനാല്‍ ഗ്രനേഡെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റ്. ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേയ്ക്ക് പോകാനായി ഗോ എയര്‍ ഫ്‌ലൈറ്റില്‍ കയറാന്‍ പോയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് വിധേയമാക്കി. എന്നാല്‍ യാത്രക്കാരന്റെ നിരപരാധിത്വം ബോധ്യമായതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു.

National, power bank, Arrest

ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. സമാനമായ സംഭവം 2017 സെപ്റ്റംബറിലുമുണ്ടായി. കാര്‍ഗോ സ്‌ക്രീനിംഗിനിടയില്‍ സംശയകരമായ വസ്തു കണ്ടെത്തിയെങ്കിലും പിന്നീട് പവര്‍ ബാങ്കാണെന്ന് വ്യക്തമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
The incident took place at the Indira Gandhi International (IGI) Airport in Delhi.

Keywords: National, power bank, Arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?