ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്കെത്താന്‍ ഇനി തടസമില്ല; ഞായറാഴ്ച ഡെല്‍ഹിക്ക് പോകും, പീതാംബരന്‍ മാസ്റ്റര്‍
കൊച്ചി: (www.kvartha.com 27.01.2018) ഫോൺ കെണി കേസിൽ കുറ്റവിമുക്തനായതിനാൽ എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്കെത്താൻ ഇനി തടസമില്ലെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ടി.പി. പീതാംബരൻ മാസ്റ്റർ.
സന്തോഷമുള്ള കാര്യമാണിത്. ഇക്കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ല. സാഹചര്യങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതിനായി ഞായറാഴ്ച ഡെൽഹിയിലേക്ക് പോവും. യാത്രയിൽ ശശീന്ദ്രനും തനിക്കൊപ്പമുണ്ടാവുമെന്നും പിതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: NCP welcomes A K Saseendran, Kochi, News, Politics, NCP, Phone call, Trending, Kerala.
Keywords: NCP welcomes A K Saseendran, Kochi, News, Politics, NCP, Phone call, Trending, Kerala.
Powered by Info News For You

Comments
Post a Comment