പ്രതിഷേധക്കാരെ സൈന്യം വെടിവെച്ചു കൊന്നു ; കാശ്മീരില്‍ ഞായറാഴ്ച ബന്ദ്


ശ്രീനഗര്‍: പ്രതിഷേധക്കാര്‍ക്ക് നേരെ ജമ്മുകാശ്മീരില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലായിരുന്നു ആക്രമണം ഉണ്ടായത്.

ഷോപ്പിയാനിലെ ഗനോപോരയില്‍ പെട്രോളിംഗ് സംഘത്തിനു നേരെ കല്ലേറു നടത്തിയവര്‍ക്കു നേരെയാണ് സൈന്യം നിറയൊഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ വന്‍പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വിമത സംഘടനകള്‍ ഞായറാഴ്ച ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?