സ്‌കൂള്‍ ഡയറക്ടര്‍ ആറാം ക്ലാസുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗീകമായി പീഡിപ്പിച്ചു; കേസെടുത്തപ്പോള്‍ ഒളിവില്‍ പോയി
സിതാമര്‍ഹി: (www.kvartha.com 28.01.2018) ആറാം ക്ലാസുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗീകമായി പീഡിപ്പിച്ച സ്‌കൂള്‍ ഡയറക്ടര്‍ ഒളിവില്‍. ബീഹാറിലെ സിതാമര്‍ഹി ജില്ലയിലാണ് സംഭവം. സ്‌കൂള്‍ ഡയറക്ടര്‍, അദ്ദേഹത്തിന്റെ പിതാവ് ഓം പ്രകാശ് സിംഗ്, സഹോദരന്‍ വിക്കി കുമാര്‍, ഭാര്യ നിര്‍മ്മല ദേവി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡയറക്ടര്‍ ഒഴികെയുള്ള പ്രതികള്‍ അറസ്റ്റിലായി. മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ 4 വര്‍ഷമായി പ്രസ്തുത സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. പീഡനത്തെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഡയറക്ടര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുട്ടി വിവരം മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു. പീഡനം നടത്തുന്നതിന് മുന്‍പ് ചില രാസവസ്തുക്കള്‍ കുട്ടിയുടെ ശരീരത്തില്‍ പ്രതി ഇഞ്ചക്ട് ചെയ്യുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The student revealed that he was often beaten up mercilessly by the director of the school, as a threat against revealing anything. He further said that the accused used to give him some intoxicating substance, and apply some chemical on his body before committing the crime.
Keywords: Physical abuse, Child physical abuse, Child abuse

Powered by Info News For You

Comments
Post a Comment