കടയില്‍ മോഷണം; മൊബൈല്‍ ഫോണും പണവും കവര്‍ന്നു

ബന്തിയോട്: (www.kasargodvartha.com 30.01.2018) കടയില്‍ മോഷണം. മൊബൈല്‍ ഫോണും പണവും കവര്‍ന്നു. ബന്തിയോട് അട്ക്കയില്‍ പ്രവര്‍ത്തിക്കുന്ന മദീന സ്റ്റോറിലാണ് കവര്‍ച്ച നടന്നത്. അട്ക്കം ഒളയം റോഡിലെ മുഹമ്മദ് സഖാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് കട.

ഷട്ടറുകള്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ കടയുടെ മേശവലപ്പില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈലുമായി കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bandiyod, Robbery, Shop, Police, case, Robbery in Shop; Mobile Phone and Cash robbed.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?