എന്തിനാടാ മോനേ, കോടി ഏറെ!- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ
(www.kvartha.com 25.01.2018) സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ദുബൈയില്‍ നിന്ന് പതിമൂന്ന് കോടി രൂപ തട്ടിപ്പ് നടത്തി എന്ന പരാതി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി പി ഐ എമ്മിനും കനത്ത പ്രഹരമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Cartoon, Kodiyeri Balakrishnan, Bineesh Kodiyeri, Trending, Politics, Bineesh Kodiyer's cheating- Cartoon Navas Konompara
< !- START disable copy paste -->Keywords: Kerala, Cartoon, Kodiyeri Balakrishnan, Bineesh Kodiyeri, Trending, Politics, Bineesh Kodiyer's cheating- Cartoon Navas Konompara
Powered by Info News For You

Comments
Post a Comment