മുംബൈ വീണ്ടും തീ പിടുത്തം, ഇത്തവണ ഫാക്ടറിയില്‍; ആളപായമില്ല

മുംബൈ:(www.kasargodvartha.com 27.01.2018) മുംബൈ വീണ്ടും തീ പിടുത്തം. ഗോര്‍ഗണ്‍ ഈസ്റ്റില്‍ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. വാള്‍ബെര്‍ട്ട് റോഡിലെ കാമ ഇന്‍സ്ട്രിയല്‍ എസ്റ്റേറ്റിലായിരുന്നു തീപിടുത്തം. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് തീ പിടിച്ചത്. 15 യൂണിറ്റ് അഗ്‌നിശമന സേന രണ്ടുമണിക്കൂറോളം തീവ്രമായി പരിശ്രമിച്ച് തീ നിയന്ത്രണ വിധേയമാക്കി.

ആര്‍ക്കെങ്കിലും പരുക്കേറ്റതായോ ആളപായമുള്ളതായോ റിപ്പോര്‍ട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Fire, Fire force,Mumbai fire again, this time in factory,Top-Headlines.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?