ചോദ്യചിഹ്നം
എ ബെണ്ടിച്ചാല്‍
(www.kasargodvartha.com 25.01.2018)
ഓരോ മണ്‍തരികളും
തേനീച്ച സന്നിഭം
കൂട്ടം ചേര്‍ന്നൊരു
നവഗാന്ധി തന്‍ രൂപമാം
ചോദ്യചിഹ്നം!
ഉള്‍സീമയില്‍ ജ്വലിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Poem, A Bendichal, Chodyachihnam, Farmer, Human blood, Sand, Honey bee, Question mark/ Poem by A Bendichal< !- START disable copy paste -->
(www.kasargodvartha.com 25.01.2018)
ചിന്തതന്‍ പാടത്ത്
കാണാ കര്‍ഷകന്‍ വിതച്ചു
ആദര്‍ശ സുന്ദര
മനോഹര ബീജം!
നാല്‍പ്പതാണ്ടുകള്‍ ഞാന്‍
അടയിരുന്നിട്ടും
ഇന്നോളം ഭ്രൂണാവസ്ഥയില്‍തന്നെ!!
കണ്ണേറു മാറ്റാന്‍
ഭൂമി മാതാവിന്‍ നെഞ്ചിലെ
മനുഷ്യ രക്തം കലര്‍ന്ന,
വിയര്‍പ്പില്‍ കുതിര്‍ന്ന,
വാരിയെടുത്ത
പിടി മണ്ണ് ഞാന്‍,
മൂന്നുവട്ടം തലയില്‍ ചുറ്റി
അന്തരീക്ഷത്തിലേക്കെറിഞ്ഞു.

Powered by Info News For You

Comments
Post a Comment