ബസില്‍ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണ് ബസ് ഡ്രൈവര്‍ക്ക് ഗുരുതരം
പെര്‍ള: (www.kasargodvartha.com 30.01.2018) ബസില്‍ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണ് ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടുക്കസ്ഥലയിലെ സഞ്ജീവ (46)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സഞ്ജീവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.
വിട്ളയില്‍ നിന്ന് അടുക്കസ്ഥലയിലേക്ക് ബസില്‍ വരുന്നതിനിടെ തെറിച്ചുവീഴുകയായിരുന്നു. ഓടിക്കൂടിയവരാണ് സഞ്ജീവയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Perla, Kasaragod, Kerala, News, Bus, Bus-driver, Injured, Hospital, Bus driver injured after falling from bus
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment