ആനന്ദിബെന്‍ പട്ടേല്‍ മദ്ധ്യപ്രദേശ് ഗവര്‍ണറായി സ്ഥാനമേറ്റു
ഭോപ്പാല്‍: (www.kvartha.com 23.01.2018) ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ മദ്ധ്യപ്രദേശ് ഗവര്‍ണറായി സ്ഥാനമേറ്റു. മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നിന്നും ചാര്‍ട്ടേര്‍ഡ് ബസിലാണ് ആനന്ദിബെന്‍ പട്ടേല്‍ ഭോപ്പാലിലെത്തിയത്. ആനന്ദിബെന്‍ ഉജ്ജെയിനിലെ മഹാകാളി ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ചു.
ഇതുവരെ ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്ലിക്കായിരുന്നു മദ്ധ്യപ്രദേശ് ഗവര്‍ണറുടെ അധിക ചുമതല.
ജനുവരി 19നാണ് ആനന്ദിബെന്നിനെ മദ്ധ്യപ്രദേശ് ഗവര്‍ണറായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫീസ് ട്വീറ്റ് ചെയ്തത്. 2014 മുതല്‍ 2016 ആഗസ്റ്റ് വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ആനന്ദിബെന്‍ പട്ടേല്‍. 76 വയസാണ്. ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് വിജയ് രുപാനി ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Patel, 76, was the chief minister of Gujarat from 2014, when incumbent Narendra Modi became the Prime Minister, to August, 2016, when she resigned from the position. She was later replaced by Vijay Rupani, who took over as the Chief Minister of Gujarat.
Keywords: Anandiben Patel, Anandiben Patel Madhya Pradesh, Madhya Pradesh Governor Anandiben Patel

Powered by Info News For You

Comments
Post a Comment