ആദിയുടെ പ്രദര്‍ശനം മുടങ്ങി; തിയേറ്ററില്‍ സംഘര്‍ഷം


കോഴിക്കോട്: പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിയുടെ പ്രദര്‍ശനം മുടങ്ങിയതോടെ തിയേറ്ററില്‍ സംഘര്‍ഷം. കോഴിക്കോട് ആര്‍പി മാളിലെ പി.വി.ആര്‍ മൂവിസില്‍ ആണ് സംഭവം നടക്കുന്നത്.

ഇന്റര്‍വെല്ലിന് ശേഷമാണ് ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധത്തിലെ തകരാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണം. സംഭവം ബഹളത്തില്‍ കലാശിച്ചതോടെ പോലീസ് എത്തി ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചു നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?