കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: (www.kasargodvartha.com 31.01.2018) കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെ എസ് ആര്‍ ടി സി തന്നെ പെന്‍ഷന്‍ തുക നല്‍കും. ഇക്കാര്യത്തില്‍ ദിവസങ്ങള്‍ക്കകം തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംവരണം ഇല്ലാതാക്കല്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടമില്ലാതെയാണ് ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സംവരണം നടപ്പിലാക്കുന്നത്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുകയല്ല ചെയ്തതെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, news, Pinarayi-Vijayan, Top-Headlines, KSRTC, Pension, CM on KSRTC Pension.

Powered by Info News For You

Comments
Post a Comment