826 രുപയ്ക്ക് പറക്കാം, ഗോ എയര്‍ വിമാനത്തില്‍
കൊച്ചി:(www.kvartha.com 24/01/2018) ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സായ ഗോ എയര്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കുറഞ്ഞനിരക്കുകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ 826 രുപ മുതലാണ് ആരംഭിക്കുന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ഓഫര്‍ കാലാവധി. ജനുവരി 24 മുതല്‍ 28 വരെയാണ് ബുക്കിങ്ങ് തീയതി.
www.goair.com എന്ന ഗോ എയര്‍ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഓഫര്‍ ലഭിക്കും. സൂം കാര്‍ സൈറ്റില്‍ നിന്നും 1200 രുപയുടെ വൗച്ചറും, ലെന്‍സ്‌കാര്‍ട്ടില്‍ നിന്നും 1000 രുപയുടെ വൗച്ചര്‍, പേടിഎം വഴി 250 രുപ കാഷ് ബാക്കും, ഗോ എയര്‍ മൊബൈല്‍ ആപ്പ് നിന്നും 10 ശതമാനം ഡിസ്‌കൗണ്ടുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
വരും വര്‍ഷങ്ങളിലെ യാത്രകളെയും ഹോളിഡേ പ്ലാനുകളെയും മുന്‍നിര്‍ത്തിയാണ് ഗോ എയര്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫര്‍ ശിശുകള്‍ക്ക് ലഭ്യമല്ല, കൂടാതെ ഓഫറില്‍ ഗ്രൂപ് ഡിസ്‌കൗണ്ടും സാധ്യമല്ല. ബുക്കിങ്ങ് കാന്‍സലേഷനും റീ ബുക്കിങ്ങും ഓഫറില്‍ സാധ്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Business, Goair, Rate, Booking, fly in Rs 826, offer by Go Air flight

Powered by Info News For You

Comments
Post a Comment