ഇന്ത്യയിലെ 79 ശതമാനം സ്ത്രീകളും 78 ശതമാനം പുരുഷന്മാരും ആഗ്രഹിക്കുന്നത് ഒരു മകളെങ്കിലും വേണമെന്നാണ്
ന്യൂഡല്‍ഹി: (www.kvartha.com 23.01.2018) ഒരു മകളെങ്കിലും വേണമെന്നാണ് ഇന്ത്യയിലെ 79 ശതമാനം സ്ത്രീകളും 78 ശതമാനം പുരുഷന്മാരും ആഗ്രഹിക്കുന്നതെന്ന് സര്‍വേ റിപോര്‍ട്ട്. 2005-06 വര്‍ഷത്തില്‍ നടത്തിയ സര്‍വേയില്‍ 74 സ്ത്രീകളും 65 ശതമാനം പുരുഷന്മാരുമായിരുന്നു ഒരു മകളെങ്കിലും വേണമെന്ന ആഗ്രഹം പങ്കുവെച്ചത്.
പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍, മുസ്ലീങ്ങള്‍, ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍, താഴ്ന്ന സാമ്പത്തീക സ്ഥിതിയില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവരാണ് പെണ്‍കുട്ടി വേണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവര്‍. പ്ലസ് ടു പാസായ 72 ശതമാനം സ്ത്രീകള്‍ ഒരു മകളെങ്കിലും വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വിദ്യാഭ്യാസമില്ലാത്ത 85 ശതമാനം സ്ത്രീകളാണ് സമാനമായ ആഗ്രഹം പങ്കുവെച്ചത്.
പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ തന്നെയാണ് ഒരു മകള്‍ വേണമെന്ന് ആഗ്രഹിക്കുന്നത്. പെണ്‍ഭ്രൂണഹത്യകള്‍ സര്‍വ്വസാധാരണമായ രാജ്യമാണ് ഇന്ത്യ.
അതേസമയം പെണ്‍കുട്ടി വേണമെന്നതിനേക്കാള്‍ ആണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍. 82 ശതമാനം സ്ത്രീകളും 83 ശതമാനം പുരുഷന്മാരും ഒരു മകനെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ബീഹാറിലെ 37 ശതമാനം സ്ത്രീകളും യുപിയിലെ 31 ശതമാനം സ്ത്രീകളും കൂടുതല്‍ ആണ്മക്കള്‍ വേണമെന്നുള്ളവരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In a country where most states have a gender ratio in favour of boys, the numbers are encouraging. However, a majority of families still prefer to have sons. The survey found that 82 per cent women and 83 per cent men overall want at least one son. Bihar (37 per cent) and Uttar Pradesh (31 per cent) lead the survey in terms of women wanting more sons.
Keywords: Crimes against women, National Family Health Survey, NFHS, family planning

Powered by Info News For You

Comments
Post a Comment