ജിയോ റിപബ്ലിക് ഡേ ഓഫര്‍ പ്രഖ്യാപിച്ചു; 50 രൂപ കുറവില്‍ 50 ശതമാനം അധിക ഡാറ്റ
മുംബൈ: (www.kvartha.com 25.01.2018) റിലയന്‍സ് ജിയോ റിപബ്ലിക് ഡേ ഓഫര്‍ പ്രഖ്യാപിച്ചു. 50 രൂപ കുറവില്‍ 50 ശതമാനം അധിക ഡാറ്റയാണ് കമ്പനി പ്രദാനം ചെയ്യുന്നത്. 8 രൂപയുടെ പുതിയ പ്ലാനാണ് ജിയോ ഇപ്പോള്‍ പുറത്തിറക്കിയത്. സൗജന്യ കോളുകളും അണ്‍ലിമിറ്റഡ് ഡാറ്റയും 28 ദിവസം വാലിഡിറ്റിയില്‍ ഈ പ്ലാനില്‍ ലഭിക്കും. മാത്രമല്ല, ജിയോയുടെ നിലവിലുള്ള എല്ലാ പ്രതിദിനം ഒരു ജിബി ലഭിക്കുന്ന പാക്കുകളും ഒന്നര ജിബി പാക്ക് ആയി വര്‍ധിപ്പിച്ചു. നിലവിലുള്ള എല്ലാ 1.5 ജിബി പാക്കുകളും രണ്ട് ജിബി പാക്ക് ആയി ഉയര്‍ത്തിയിട്ടുണ്ട്.
ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 84 ദിവസത്തേക്ക് സൗജന്യ കോളുകള്‍, പ്രതിദിനം 1.5 ജി ബിയുടെ ഡാറ്റ, പരിധിയില്ലാത്ത എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ജിയോയുടെ സുപ്രധാനമായ 399 രൂപാ പ്ലാനില്‍ തന്നെ ലഭിക്കും. നിലവില്‍ മറ്റു ഏതൊരു താരിഫിനെക്കാളും 50 രൂപ കുറവും ഡാറ്റാ ഇനത്തില്‍ 50 ശതമാനം വര്‍ധനവുമാണ് വിവിധ ജിയോ പ്ലാനുകളിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:Jio, Republic Day, Reliance, Mumbai, Maharashtra, India, National, News, Jio Republic Day 2018 Offer to Give 500 MB More 4G Data Daily With 1GB, 1.5GB Per Day Plans
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment