ഓഖി ഫണ്ടിലേയ്ക്ക് കെടിഎം 25 ലക്ഷം നല്‍കി

തിരുവനന്തപുരം: (www.kasargodvartha.com 23.01.2018) കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) അംഗങ്ങള്‍ ഓഖി ഫണ്ടിലേയ്ക്ക് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് ഭാരവാഹികള്‍ കൈമാറി.


കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ്, ഇ എം നജീബ്, ഏബ്രഹാം ജോര്‍ജ്, ഹരികുമാര്‍, മനോജ് എന്നിവര്‍ സംബന്ധിച്ചു. ഓഖി ദുരന്തത്തില്‍ നിന്ന് കരകയറാന്‍ സന്നദ്ധ സംഘടകളുടെ പിന്തുണ മുഖ്യമന്ത്രി തേടിയതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഫണ്ട് സ്വരൂപിച്ചതെന്ന് കെടിഎം ഭാരവാഹികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Top-Headlines, Thiruvananthapuram, Fund, Kerala, News, Pinarayi-Vijayan, Minister, President, KTM, Secretary, Members.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?