ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 22 കാരി തിരിച്ചെത്തിയില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

ആദൂര്‍: (www.kasargodvartha.com 23.01.2018) ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 22 കാരി തിരിച്ചെത്തിയില്ല. സംഭവത്തില്‍ ആദൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാനത്തൂര്‍ കൊറത്തിക്കുണ്ടിലെ ബാബുവിന്റെ മകള്‍ സുപ്രിയയെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ കാസര്‍കോട്ടെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതേസമയം പ്രദേശത്തെ മറ്റൊരു യുവാവിനെയും കാണാതായതായി വിവരമുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Adhur, Kasaragod, Kerala, News, Missing, Police, Investigation, Complaint,  22 year old woman goes missing.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?