സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു
കൊച്ചി: (www.kvartha.com 30.01.2018) സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. 22,400 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ജനുവരി 26നായിരുന്നു ഏറ്റവുമുയര്‍ന്ന വില രേഖപ്പെടുത്തിയത്. 22,640 രൂപയായിരുന്നു അന്നത്തെ വില.
കഴിഞ്ഞ ആറുമാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയും ജനുവരിയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി നാലിന് 21,760 ആയിരുന്നു വില. ഏറെ നാളുകള്‍ക്ക് ശേഷമാണ് വില ഇടിയുന്നത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയും ജനുവരിയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി നാലിന് 21,760 ആയിരുന്നു വില. ഏറെ നാളുകള്‍ക്ക് ശേഷമാണ് വില ഇടിയുന്നത്.
Keywords: Gold price decreases, Kochi, News, Business, Report, Trending, Kerala.
Powered by Info News For You

Comments
Post a Comment