അഫ്ഗാനില്‍ ഭീകരാക്രമണം; മരണസംഖ്യ 100 കടന്നു; ഇരകള്‍ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവറില്‍ വെളിച്ചമണയും
കാബൂള്‍: (www.kvartha.com 28.01.2018) അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഭീകരാക്രമണം. നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. 160 ഓളം പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനടുത്താണ് ആക്രമണമുണ്ടായത്. നഗരത്തില്‍ ജനത്തിരക്കേറിയ സമയത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
കഴിഞ്ഞ ആഴ്ച്ചയാണ് അഫ്ഗാനില്‍ ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ 22 ആളുകള്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ആദരം പ്രകടപ്പിച്ച് ഈഫല്‍ ടവറില്‍ ഇന്ന് വെളിച്ചമണിയും. പാരീസ് മേയര്‍ ആനി ഹിദാല്‍ഗോയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Afghanistan, Kabul, World, News, Death, Attack, Ambulance, Hotel, Twitter, Paris, Terror Attack In Afghanisthan
Keywords: Afghanistan, Kabul, World, News, Death, Attack, Ambulance, Hotel, Twitter, Paris, Terror Attack In Afghanisthan
Powered by Info News For You

Comments
Post a Comment