കുപ്പിവെള്ളത്തിന് വില കുറയും: ലിറ്ററിന് 10 രൂപ മാത്രം


കൊച്ചി: കുപ്പിവെള്ളത്തിന് വില കുറയും. ലിറ്ററിന് 10 രൂപയായി കുറയ്ക്കാന്‍ കേരളത്തിലെ കുപ്പി വെള്ള നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. എന്നുമുതല്‍ വില കുറയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കും. കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാണ മേഖലയിലുള്ള 105 കമ്പനികള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.

അവശ്യവസ്തുവെന്ന പരിഗണനയിലും കോര്‍പറേറ്റ് കമ്ബനികളെ അപേക്ഷിച്ച് വില കുറച്ച് ഉപഭോക്താക്കളെ കൂടുതല്‍ നേടാനുമാണ് വിലകുറയ്ക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കുന്ന കുപ്പിവെള്ളമായ ഹില്ലി അക്വ കുപ്പിവെള്ളത്തിന് ലിറ്ററിന് 10 രൂപയാണ് നിലവിലെ വില. 10 രൂപയായി വില കുറയ്ക്കുന്നതിനാല്‍ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?