സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു: പവന് 36,360

 


കാസര്‍കോട് (www.evisionnews.co): സ്വര്‍ണത്തിന് വീണ്ടും 120 രൂപ കുറഞ്ഞ് 36,360 രൂപയായി. ഗ്രാമിന് 4545രൂപയും. കഴിഞ്ഞ രണ്ടുദിവസമായി പവന് 36,480 രൂപയാണ് വില. ഗ്രാമിന് 4560രൂപയും. ബുധനാഴ്ച 480 രൂപ കുറഞ്ഞിരുന്നു. 720 രൂപ ചൊവ്വാഴ്ചയും പവന് മുകളില്‍ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടു ദിവസം 1200 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ചയാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധവുണ്ടായത്. ശനിയാഴ്ച 120 രൂപ കൂടി പവന് 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും.




Powered by Info News For You

Comments