സംസ്ഥാനത്ത് 13 ജില്ലകളില്‍ ചൂട് കനക്കും; കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത
തിരുവനന്തപുരം: (www.kvartha.com 05.04.2019) സംസ്ഥാനത്ത് വെള്ളിയാഴ്ച്ച ചൂട് കനക്കും. വയനാട് ഒഴികെ 13 ജില്ലകളിലേയും ചൂട് വെള്ളിയാഴ്ച്ച ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അതേസമയം, തമിഴ്‌നാട് തീരത്തുനിന്ന് തെക്ക് ദിശയില്‍ മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thiruvananthapuram, State, Sea, Temperature, 13 Districts, Temperature in 13 Districts would shot up Friday.
Keywords: Kerala, News, Thiruvananthapuram, State, Sea, Temperature, 13 Districts, Temperature in 13 Districts would shot up Friday.
Powered by Info News For You

Comments
Post a Comment