സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: (www.kvartha.com 29.03.2019) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമാണ് വെള്ളിയാഴ്ചയിലെ സ്വര്‍ണ നിരക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവ് ഉണ്ടാകുന്നത്.

ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. മാര്‍ച്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് വെള്ളിയാഴ്ച സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.


Keywords: Gold price decreased today, Kochi, News, Kerala, Gold, Gold Price, Business.


Powered by Info News For You

Comments